അനുഭവ സാക്ഷൃം: ബാര്‍ജ് അപകടത്തില്‍ നിന്നും രക്ഷപെട്ടത് വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹം

മുംബൈയിൽ ബാർജ് അപകടത്തിൽ പ്പെട്ട് അഞ്ചു മണിക്കൂറോളം കടലിൽ ജീവനു വേണ്ടി പോരാടി രക്ഷപ്പെട്ടെത്തിയ ഫ്രാൻസിസ് പറയുന്നു. "വല്ലാർപാടത്തമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്റെ ജീവൻ തിരികെ ലഭിച്ചത്. നടുക്കടലിൽ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ജീവൻ തിരിച്ചു ലഭിക്കുമെന്ന് കരുതിയില്ല, വല്ലാർപാടമ്മ കൈകളിൽവച്ച് നേവിയുടെ കപ്പൽ എത്തിച്ചതു പോലെയാണ് തോന്നണത്..."

(2021 മെയ് 24-ാം തീയ്യതി മാതൃഭൂമി ദിനപത്രത്തിൽ മൂന്നാം പേജിൽ വന്ന വാർത്ത 

Post a Comment

0 Comments