ജപമാല പ്രാർത്ഥനായജ്ഞം


 പരിശുദ്ധ പിതാവി‍‍ന്‍റെ ആഹ്വാനമനുസരിച്ച് കോവിഡ് മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി മെയ് മാസം മുഴുവൻ എല്ലാ ദിവസവും വൈകിട്ട് 04.30 ന് ജപമാല, പരിശുദ്ധ മാതാവിന്‍റെ വണക്കമാസം, ദിവ്യബലി. വല്ലാർപാടം ബസിലിക്ക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രഷണം ചെയ്യുന്നതാണ്.

Post a Comment

0 Comments