വീടും സ്ഥലവും ലഭിച്ചതിന്പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ ആയിരമായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു. എനിക്ക് സ്വന്തമായി സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല. തറവാട്ടുവീട്ടിൽ വളരെ കഷ്ടതകൾ സഹിച്ച് ആണ് ജീവിച്ചിരുന്നത് പിന്നീട് വാടകയ്ക്ക് താമസിക്കേണ്ടി വന്നു. ഇക്കാലമത്രയും അമ്മയോട് മാധ്യസ്ഥം യാചിച്ചു അതിൻറെ ഫലമായി സ്ഥലം വാങ്ങുവാനും വീട് വയ്ക്കുവാനും സാധിച്ചു. വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അമ്മ ആശ്രയം ആകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട്പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശോയും ആയിരമായിരം നന്ദിയോടെ, 

അമ്മയുടെ മകൾ


Post a Comment

0 Comments