ജോലി ലഭിച്ചതി ന്

എൻറെ മകന് ബിടെക് പഠനം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും നല്ലൊരു ജോലി ആവാത്തതിനെ തുടർന്ന് വല്ലാർപാടം മാതാവിൻറെ സന്നിധിയിൽ വന്ന്  പ്രാർത്ഥിക്കുകയും ഫോട്ടോ സഹിതം നന്ദി അറിയിച്ചു കൊള്ളാമെന്ന് നേരുകയും ചെയ്തതിൻറെ ഫലമായി ഒരു ഗവൺമെൻറ് ജോലി തന്നെ അവന് നൽകി അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി.


എന്ന്

മേഴ്സി ജോയി

പള്ളുരുത്തി


Post a Comment

0 Comments