സ്വന്തമായി ഭവനം ലഭിച്ചതിന്

 


ഞങ്ങൾ മൂന്നു വർഷമായി ജോലി ആവശ്യമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടന്ന ശാലോം ടിവിയിലെ കുർബാനയും നൊവേനയും കൂടിയതിൻ്റെ ഫലമായി ഞങ്ങൾക്ക് നല്ല ഒരു ഭവനം മാതാവിൻറെ മധ്യസ്ഥ ഫലമായി  തടസ്സങ്ങളില്ലാതെ ലഭിച്ചു. ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു ഒപ്പം ഞങ്ങളുടെ വിശ്വാസം സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങൾക്ക് സംരക്ഷണമായി എപ്പോഴും കൂടെ ഉണ്ടാകണമെ.എന്ന്


Noel Jose & Vijy Varghese

Alunkal house

Ezhupunna South

Cherthala


Post a Comment

0 Comments