വിവാഹം നടന്നതിന്


അമ്മയ്ക്ക് ഞാൻ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുകയാണ് ഞാൻ ഒരു അക്രൈസ്തവ മതവിഭാഗത്തിൽ പെട്ട ആളാണ് എൻറെ ഭർത്താവിൻറെ പെങ്ങളുടെ മകന് 32 വയസ്സായിട്ടും കല്യാണ കാര്യങ്ങൾ ഒന്നും തന്നെ ശരിയാകുന്നില്ലായിരുന്നു. ഞാൻ അവനെ അവിടെ കൊണ്ടുവന്നു അപേക്ഷ എഴുതിയിട്ട് പ്രാർത്ഥിച്ചു മൂന്നുമാസങ്ങൾക്കകം കല്യാണാലോചന വരികയും ഈ കഴിഞ്ഞ ജൂണിൽ നിശ്ചയം നടക്കുകയും ചെയ്തു. നവംബർ ഏഴാം തീയതി വിവാഹംനടക്കുകയാണ്, വിവാഹം ഉറച്ചുകഴിഞ്ഞാൽ ഞാൻ അവനെ അവിടെ കൊണ്ടുവരാം എന്നും കൃതജ്ഞത എഴുതി ഇടാം എന്നും  നേർന്നിരുന്നു അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു തന്നതിന് നന്ദി അർപ്പിക്കുന്നു.  എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.


എന്ന് 

 വിജയ വിജയൻ 

കിഴക്കേഎക്കാട്ടിൽ 

സൗത്ത് പറവൂർ


Post a Comment

0 Comments