ആരോഗ്യമുള്ള കുഞ്ഞിനെ ലഭിച്ചതിന്


പരിശുദ്ധ അമ്മേ, വല്ലാർപാടത്തമ്മേ ! എന്റെ മൂത്ത മകൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ പറഞ്ഞു കുഞ്ഞു മന്ദബുദ്ധി ആയിരിക്കും ഹൃദയത്തിന് തകരാറുണ്ടെന്നും ആയതിനാൽ അബോർഷൻ ചെയ്യുന്നതാണ് നല്ലതെന്നും പറഞ്ഞു. ഞങ്ങൾ പൂർണ്ണമായും ദൈവത്തിൽ ആശ്രയിച്ചു മാതാവിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിച്ചതിന്റെ ഫലമായി യാതൊരു കുഴപ്പവും ഇല്ലാത്ത ഒരു ആൺകുട്ടിയെ ദൈവം ഞങ്ങൾക്കു നല്കി. ഇപ്പോൾ കുഞ്ഞിനു രണ്ടു വയസ്സാകാൻ പോകുന്നു. കുഞ്ഞിന്റെ ഹാർട്ട് ചെക്ക് ചെയ്തു, എക്കോ എടുത്തു നോക്കി കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല. ഇത്രയും വലിയ സഹായം ചെയ്ത അമ്മയ്ക്കും ഉണ്ണി ഈശോയ്ക്കും ഒരായിരം നന്ദി. 

എന്ന് 
അങ്ങയുടെ വിശ്വസ്തദാസൻ

Post a Comment

0 Comments