അഡ്മിഷൻ ലഭിച്ചു


പരിശുദ്ധവല്ലാർപാടത്തമ്മയ്ക്കും, ഉണ്ണിയേശുവിനും ഒരായിരം നന്ദി. ഞാൻ മെഡിക്കൽ എൻട്രൻസ് കഴിഞ്ഞു MBBS  അഡ്മിഷന് പരിശ്രമിക്കുകയായിരുന്നു, അതോടൊപ്പം ഈ നിയോഗത്തിനുവേണ്ടി ശനിയാഴ്ചകളിൽ വല്ലാർപാടം പള്ളിയിൽ വന്ന് കുർബാനയിലും നൊവേനയിലും പങ്കെടുത്തു പ്രാർത്ഥിച്ചിരുന്നു ഏഴാമത്തെ ആഴ്ച്ച അപേക്ഷ എഴുതിയിടുകയും ചെയ്തു. ഫസ്റ്റ് അലോട്ട്മെന്റിൽ തന്നെ ആഗ്രഹിച്ച സ്ഥലത്തു കോലഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചു. 


ഏറ്റവും നന്ദിയോടെ 

സ്നേഹ മരിയ ജിമ്മി 

തോപ്പുംപടി, 13 / 07 / 2019 

Post a Comment

0 Comments