നടക്കുമ്പോൾ ഉണ്ടായ പ്രയാസം മാറി

എന്റെ പേര് സന്തോഷ് കുമാർ. എസ്സ് . സ്ഥലം കൊല്ലം ജില്ലയിൽ ശൂരനാട് ആണ്. എന്റെ മകന്റെ കാലിന് നടക്കുന്നതിന് പ്രയാസമുള്ളതായി തോന്നുകയും ഡോക്ടറിന്റെ നിർദേശാനുസരണം  മരുന്ന് കഴിക്കുകയും ചെയ്‌തു. അവിചാരിതമായി എനിക്ക് പരിചയമുള്ള ഒരു അമ്മ വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ മകനെ അടിമ നേർച്ച നടത്തണമെന്നും പള്ളിയിൽ ദർശനം നടത്തണമെന്നും പറയുകയുണ്ടായി. ഞങ്ങൾ അവിടെ വന്ന് ആ അമ്മ പറഞ്ഞതുപോലെ ചെയ്‌തു അതിനുശേഷം മകന്റെ കാലിന് മാറ്റമുണ്ടായി. മാതാവിന്റെ അനുഗ്രഹത്താൽ എന്റെ മകന് ഉണ്ടായ മാറ്റങ്ങളിൽ ഞങ്ങൾ മാതാവിനോട് കടപ്പെട്ടിരിക്കുന്നു. ഒരായിരം നന്ദി ......  

   എന്ന്, 

സന്തോഷ് കുമാർ 

സന്തോഷ് ഭവനം 

ശൂരനാട് നോർത്ത്  പി . ഒ 

കൊല്ലം ജില്ല 

Post a Comment

0 Comments