കുഞ്ഞിനെ ലഭിച്ചു

എന്റെ പേര് ഫാത്തിമ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 5 വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ഇവിടെ വന്ന് മാതാവിന്റെ സന്നിധിയിൽ പ്രാര്ഥിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ തന്ന് മാതാവ് അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.

അമ്മയുടെ മകൾ ഫാത്തിമ    

Post a Comment

0 Comments