കുഞ്ഞിനെ ലഭിച്ചു

പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. എന്റെ വല്ലാർ പാടത്തമ്മേ, അമ്മയുടെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങളായി കുട്ടികളില്ലാതിരുന്ന എന്റെ മകന് ഒരു ആൺകുഞ്ഞിനെ നൽകി അമ്മ അനുഗ്രഹിച്ചു. അമ്മയ്ക്ക്   ഹൃദയം നിറഞ്ഞ നന്ദിയും സ്‌തുതിയും അർപ്പിക്കുന്നു.

അമ്മയുടെ മകൾ 

ഏലമ്മ, തലയോലപ്പറമ്പ്  

Post a Comment

0 Comments