രോഗം സൗഖ്യമായി


എന്റെ അമ്മയ്ക്ക് നന്ദിയുടെ ഒരായിരം പൂചെണ്ടുകൾ !!! എന്റെ ചേച്ചിക്ക് ഹാർട്ട് അറ്റാക്ക് വന്ന് ഹാർട്ടിന് വിള്ളൽ വീണു. വളരെ സീരിയസാണ് എന്ന് ഡോക്‌ടേഴ്‌സ് പറഞ്ഞു അച്ചൻ വന്ന് രോഗീലേപനം കൊടുത്തു. മരിച്ചു പോകുമെന്നോർത്തു ആകെ തകർന്നു പോയ ഞങ്ങൾ ഈശോയോടും, മാതാവിനോടും കണ്ണുനീരോടെ പ്രാർത്ഥിച്ചു. കരുണയുള്ള ദൈവത്തിന്റെയും, അമ്മയുടേയും ദയാദിക്യത്താൽ ചേച്ചി സുഖമായിരിക്കുന്നു ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു. ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു അത്ഭുതമാണ് ഹാർട്ടിന്റെ വിള്ളൽ വലുതായിട്ടില്ല ഇപ്പോഴും അതുപോലെ ഇരിക്കുന്നു. ഇത്രയും വലിയ കരുണ കാണിച്ച ഈശോയ്ക്കും അമ്മയ്ക്കും ഹൃദയം നിറഞ്ഞ നന്ദി…..

എളിയ ദാസി 

Post a Comment

0 Comments