മാതാവിനും ഉണ്ണീശോയ്ക്കും സ്തുതി . സാധിക്കുമ്പോഴൊക്ക കുർബാനയിലും, നൊവേനയിലും പങ്കെടുക്കുന്ന ഒരു മകളാണു ഞാൻ. എൻറെ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയിൽ മാതാവിനോടും, ഉണ്ണീയീശോയോടും പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് ജോലിയിൽ തുടരാൻ സാധിച്ചു. ഇത്രയും വലിയ അനുഗ്രഹം നൽകിയ മാതാവിനും ഉണ്ണീശോയ്ക്കും നന്ദിയുടെ ആയിരമായിരം വാടാമലരുകൾ അർപ്പിക്കുന്നു.
എന്ന് അമ്മയുടെ എളിയ മകൾ
0 Comments