എന്റെ പേര് ശിൽപ എന്റെ പ്രാർത്ഥന ഫലം കണ്ടതിൽ മാതാവിനോട് നന്ദി അറിയിക്കുവാൻ എനിക്കു വാക്കുകളില്ല. കുറെ നാളായി ഒരു ജോലിക്കായി ഞാൻ അലയുന്നു ഇന്ന് 13 / 05 / 2019 ഞാൻ ആഗ്രഹിച്ചതുപോലെ പഠിച്ച വിഷയത്തിൽ എനിക്ക് അപ്പോയ്ന്മെന്റ് ആയി എന്നു പറഞ്ഞു കോൾ വന്നിരുന്നു. ഏങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഇന്ന് പ്രാർത്ഥിച്ചു അപ്പോൾ തന്നെ ഫലവും കണ്ടു ശക്തി സ്വരൂപിണിയാണ് വല്ലാർപാടത്തമ്മ. നന്ദി അമ്മേ നന്ദി……
അമ്മയുടെ മകൾ ശിൽപ
0 Comments