കുഞ്ഞിനെ ലഭിച്ചു

പരിശുദ്ധ വല്ലാർപാടത്തമ്മയ്‌ക്ക് നന്ദിയുടെ നറുമലരുകൾ! വിവാഹത്തിനുശേഷം 6 വർഷത്തോളം കുട്ടികളില്ലാതിരുന്ന ഞങ്ങൾക്ക് ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി ഇരട്ടക്കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിച്ചു. ഈ അനുഗ്രഹത്തിന് അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു.


സിജോ മോൻ, എൽബി സിജോ

തൊഴുത്തിങ്കൽ, കോലഞ്ചേരി 

Post a Comment

0 Comments