വഴി ശരിയായി

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് നന്ദി ,

15 വർഷങ്ങളായി ശരി ആവാതെ കിടന്നിരുന്ന ഞങ്ങളുടെ വഴി അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിച്ചു അപേക്ഷ എഴുതിയിട്ടതിന്റെ ഫലമായി ഒരു വർഷത്തിനുള്ളിൽ പഞ്ചായത്ത് ഏറ്റെടുത്തു നല്ല വഴി യാക്കി തന്നു. അമ്മയ്ക്ക് നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു .

എന്ന്  അമ്മയുടെ വിനീത ദാസി

Post a Comment

0 Comments