ഭവനം ലഭിച്ചു

പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ വാടാമലരുകൾ ! എന്റെ പേര് ജോർജ് പോൾ വാഴക്കുളം ഇടവക ഞാൻ 2018 നവംബർ മാസം വല്ലാർപാടത്തമ്മയുടെ മദ്ധ്യസ്ഥതയിൽ ഒരു വീടു ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥനാസഹായം ആവശ്യപെട്ട് ഒരു അപേക്ഷ  എഴുതി  ഇട്ടിരുന്നു. മൂന്നു മാസം കഴിഞ്ഞ് എന്റെ അകന്ന ബന്ധുക്കൾ എന്നെ കണ്ട് വീട് വാങ്ങി തരുന്നതിന് സമ്മതം അറിയിച്ചു. വല്ലാർപാടത്തമ്മയുടെ അനുഗ്രഹത്താൽ ജൂലൈ 1 ന് ആ വീടിന്റെ വെഞ്ചിരിപ്പു കർമ്മം ഭംഗിയായി നടത്താൻ സാധിച്ചു എനിക്ക് സഹോദരിയും അനിയനും ആണ് ഉള്ളത്. എന്റെ അപേക്ഷ കേട്ട്സാധിച്ചു തന്ന പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹത്തോടെ ജോർജ് പോൾ വലിയ വീട്ടിൽ പറമ്പിൽ 

10-08-2019

Post a Comment

0 Comments