കാണാതായ ബുക്കുകൾ കിട്ടി

വല്ലാർപാടത്തമ്മയ്ക്ക്  ഹൃദയം നിറഞ്ഞ നന്ദി! ഞാൻ അങ്കമാലിയിൽ നിന്നുള്ള  ഒരു വിശ്വാസിയാണ്. എനിക്ക് മാതാവിൽ നിന്ന് ലഭിച്ച  ഒരനുഗ്രഹത്തിന് നന്ദി പറയുവാനാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്.   ഞാൻ ഒരു ടീച്ചർ  ആണ് എന്റെ വളരെ അത്യാവശ്യമുള്ള രണ്ടു ബുക്കുകൾ കാണാതായി ഒത്തിരി അന്വേഷിച്ചിട്ടും  ബുക്കുകൾ കണ്ടെത്താനായില്ല. ഈ സമയം ഞാൻ വല്ലാർപാടത്തമ്മയോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ബുക്കുകൾ കിട്ടിയാൽ സാക്ഷ്യം എഴുതിയിടാമെന്ന് നേരുകയും ചെയ്‌തു. രണ്ടു മാസമായി കാണാതിരുന്ന ബുക്കുകൾ എവിടെയാണിരിക്കുന്നതെന്ന് പിറ്റേ ദിവസം ഓർമ്മ വരികയും രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് ബുക്കുകൾ കിട്ടുകയും ചെയ്‌തു ഈ ഉപകാരത്തിന് പരിശുദ്ധ മാതാവിന് ആയിരമായിരം നന്ദി........... 

Post a Comment

0 Comments