അമ്മ സൗഖ്യം പ്രാപിച്ചു

പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി,

എന്റെ അമ്മയ്ക്ക് പക്ഷാഘാതം വന്ന് ഇടത്തെ കയ്യും കാലും
തളർന്നു പോയി. ഡോക്ടർമാർ പറഞ്ഞു ഇനി എഴുന്നേറ്റു നടക്കാൻ
സാധ്യത ഇല്ലെന്ന് എന്നാൽ ഞങ്ങൾ വിശ്വാസത്തോടെ മാതാവിനോട് മനം
നൊന്ത് പ്രാർത്ഥിച്ചു അമ്മ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മദ്ധ്യസ്ഥം
വഹിച്ചതിന്റെ ഫലമായി അമ്മ സൗഖ്യം പ്രാപിച്ചു. മാതാവിനും, യേശു
ദേവനും നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.

അമ്മയുടെ മകൾ
അമ്പിളി, കുഴുപ്പിള്ളി.

Post a Comment

0 Comments