വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം കോടി നന്ദി. എന്റെ ഭർത്താവിന് കഴിഞ്ഞ 30 വർഷങ്ങളായി ട്ട് തലവേദനയായിരുന്നു. പല ഡോക്ടർമാരെയും കാണിച്ചു മരുന്നു കഴിച്ചുവെങ്കിലും തലവേദനയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്റെ അമ്മ വല്ലാർപാടത്തമ്മയോട് പ്രാർത്ഥിച്ചു കൃതജ്ഞത എഴുതിയിടാമെന്ന് നേർന്നതിന്റെ ഫലമായി തലവേദന പൂർണ്ണമായും മാറി ഇത്രയും വലിയ അനുഗ്രഹം നൽകി എന്റെ ഭർത്താവിനോട് കരുണ കാണിച്ച വല്ലാർപാടത്തമ്മയ്ക്ക് നന്ദി പറയുവാൻ എനിക്ക് വാക്കുകളില്ല അമ്മേ നന്ദി .......
0 Comments