ഒരായിരം നന്ദി. ഞാൻ എന്നും അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന വ്യക്തിയാണ്. എന്റെ കൈയിലെ പത്തു വിരലുകളിലും 15 - വർഷമായി അരിമ്പാറ ഉണ്ടായിരുന്നു പല മരുന്നുകളും കഴിച്ചു, പിന്നീട് ഓപ്പറേഷൻ ചെയ്തു കരിച്ചുകളഞ്ഞു എന്നിട്ടും, അത് വീണ്ടും വന്നു. ഇവിടെ വന്ന് ഈ നിയോഗം വെച്ചു ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു. അതിന്റെ ഫലമായി 15 വർഷമായ അരിമ്പാറകൾ താനെ അടർന്നുപോവുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹം ചെയ്തു തന്ന പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല നന്ദി .............
0 Comments