കുഞ്ഞിനെ ലഭിച്ചു


പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങളുടെ  വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായിട്ടും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. എന്റെ ഭർത്താവ് 9 മാസം മുടങ്ങാതെ മാതാവിന്റെ നൊവേന കൂടി പ്രാർത്ഥിച്ചിരുന്നു . അതിന്റെ ഫലമായി 2019 ജൂൺ 17ന് ഞങ്ങൾക്ക്ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. ഇത്  പരിശുദ്ധവല്ലാർപാടത്തമ്മയുടെ, മധ്യസ്ഥം കൊണ്ടാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു യേശുവേ നന്ദി, യേശുവേസ്തുതി, യേശുവേആരാധന.     
                                                                                                                                                      
                                                                                                                അമ്മയുടെ എളിയ മകൾ
കുഞ്ഞിനെ ലഭിച്ചു 

Post a Comment

0 Comments