കുഞ്ഞ് സുഖപ്പെട്ടു

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക്  കോടാനുകോടി നന്ദി അർപ്പിക്കുന്നു എന്റെ രണ്ടര വയസ്സുള്ള പേരക്കുട്ടി 50 പൈസയുടെ വലിപ്പമുള്ളബെൽറ്റിന്റെ ബക്കിൾ വിഴുങ്ങി. യാതൊരു കുഴപ്പവും കൂടാതെ പുറത്തേയ്ക്കു വരുവാൻ വല്ലാർപാടത്തമ്മയോട് ജപമാല ചൊല്ലി പ്രാർത്ഥിച്ചു, നന്ദിഎഴുതിയിടാമെന്നും നേർന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ വയറ്റിൽ നിന്നും യാതൊരു കുഴപ്പവും കൂടാതെ ബക്കിൾ പുറത്തു വന്നു ഇത് വല്ലാർപാടത്തമ്മയുടെ അനുഗ്രഹം കൊണ്ടു് മാത്രമാണെന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു വീണ്ടും  വീണ്ടും അമ്മയ്ക്കു കോടാനുകോടി നന്ദി അർപ്പിക്കുന്നു 

                       

എന്ന് അമ്മയുടെ എളിയ ദാസി

Post a Comment

0 Comments